ഞങ്ങളുടെ മേല്‍ത്തരം മനസുകളില്‍ നിന്ന് ഈ ചിലവുകുറഞ്ഞ ഇടത്തിലേക്ക് ഒരു പിക് നിക്കിനുള്ള സ്കോപ്പു ഉണ്ടാക്കും. ഒരു മേല്‍ത്തരക്കാരന്‍ ചിലവുകുറഞ്ഞ ഒന്ന് ബുക്കുചെയ്യുന്നു. ഹാപ്പി ഇന്‍സ്റ്റലേഷന്‍
പുസ്തകം ചിലവായില്ലെങ്കിൽ എല്ലാം വാങ്ങി കോട്ടയം മനോരമയുടെ മുന്നിലിട്ട് സർ.ചാത്തു ലൈനിൽ കത്തിക്കാന്നയിരുന്നു പരിപാടി..അതിനു പകരം ഹെലികോപ്റ്ററിൽ വിതരണം ചെയ്യാം..റേഷനരിക്ക് ദോഷമുണ്ടാക്കേണ്ടല്ലോ.. സസ്നേഹം നിരഞ്ജൻ
നല്ലപോലെ ഉണങ്ങിയ കൊപ്രയാ.. ആട്ടുമ്പോ നല്ല തെളിഞ്ഞ എണ്ണ. മണം, ഗുണം , ഹാ.. ഒരു കിലോ എനിക്കും വേണം . എത്താന്‍ പറ്റില്ല . എന്നാലും എന്നെങ്കിലും വരുമ്പോ എടുത്തോളാം ആശംസകള്‍ .
Benzy,Sreeram, Thanks..for making me feel younger..reminding our campus.. Ours was the first batchmeet of our campus..Which happened 2 0r 3 years before the classmates movie, which triggered batch get togethers..
നിരഞ്ജന്‍ സന്തോഷമുള്ള ഒരു വാര്‍ത്തയാണല്ലോ.. വളരെ നല്ലത്. തിരുവനന്തപുരത്തേക്ക് എത്തുവാന്‍ കഴിയില്ല. എങ്കിലും മനസ്സ് കൂടെയുണ്ട്. ആശംസകള്‍ . ഇനിയും ഒട്ടേറെ എഴുതുക.
Niranjan, congratulations Next vacation , first thing after reaching PGT town , is to visit DC books n own a copy of your works. praveen k.s roots @ ottapalam
കവിതകളുടെ ചന്ദ്രകാന്തക്കെട്ടിൽ നിന്ന് ചിതറുന്ന നിലാവുപോലെ സന്തോഷിപ്പിച്ചു ഈ സന്തോഷം.. PRAVEEN...I will try to put the link for on-line buying, when it is available..
എന്റെ ആദ്യത്തെ അജ്ഞാതനായ വായനക്കാരനാണ് താങ്കള്‍ .ആരെങ്കിലും കാണുന്നുവെന്ന ചിന്ത തന്നെ സന്തോഷിപ്പിച്ചു.തിരികെ വന്നു നോക്കിയപ്പോള്‍ വെറും കാഴ്ച്ചക്കരനല്ല എന്ന് മനസ്സിലായി. ആ ചിന്തകളില്‍ ആഴത്തിലുള്ള അറിവും നര്‍മ്മ ബോധവും കണ്ടു. അറിവിന്റെ ഒരു തരം വിസ്ഫോടനം തന്നെ. ശരിയല്ലേ ? പിന്നെ താങ്കള്‍ക്കു അക്ഷരം തെറ്റിയില്ല .കവിത സ്വയം കവിയെ പരസ്യപ്പെടുത്തണം എന്ന് വിശ്വസിക്കുന്നു. താങ്കളുടെ സൂക്ഷ്മ ദൃഷ്ടി അത് കണ്ടുപിടിച്ചു
സന്ദർശകട്ടീച്ചറുടെ നല്ല വാക്കുകൾക്ക് നന്ദി.. ഞാനങ്ങ്ട് ഇല്ല്യാണ്ടായി..എന്നാണ് വള്ളുവനാട്ടിൽ ഇത്തരം കമന്റുകൾ കേൾക്കുമ്പോൾ ഞങ്ങൾ ലജ്ജ അഭിനയിക്കാറുള്ളത്..!
അഭിനന്ദനം നിരഞ്ജന്‍ ,നാട്ടിലില്ല അല്ലെങ്കില്‍ തീര്‍ച്ചയായും കാണാമായിരുന്നു,ഞാന്‍ വിളിക്കാം
ReplyDeleteആശംസകൾ! ഇ.വരികൾ വായിച്ച് ഞാൻ ഉന്മത്തനായിരിക്കുന്നു!
ReplyDeleteജുനൈത് നന്ദി.. ശ്രീനാഥൻസാർ ഒന്നുകൂടി ഉന്മത്തനാവാൻ തിരുവനന്തപുരത്തേക്ക് വരാമോ..?
ReplyDeleteNiran, Congrates...
ReplyDeleteAll the best!
it is nice to see your creations going to be published. congratulations, and best wishes
ReplyDeletek sunilkumar
ഞങ്ങളുടെ മേല്‍ത്തരം മനസുകളില്‍ നിന്ന്
ReplyDeleteഈ ചിലവുകുറഞ്ഞ ഇടത്തിലേക്ക്
ഒരു പിക് നിക്കിനുള്ള സ്കോപ്പു ഉണ്ടാക്കും.
ഒരു മേല്‍ത്തരക്കാരന്‍ ചിലവുകുറഞ്ഞ ഒന്ന് ബുക്കുചെയ്യുന്നു.
ഹാപ്പി ഇന്‍സ്റ്റലേഷന്‍
Da, Inja,
ReplyDeleteninne kayikamai Onnu neridanamayirunnu..!
Eppozhanavo nee onnu thirakkozhiyuka..
Ha..ha..
Inium nalla varikal ninte penathumbil, sorry keyboardil viriyatte...
Ashamsakal!!
ജോസഫ്..ഞാൻ നിന്നെ സ്നേഹിക്കുന്നു...
ReplyDeleteബാക്കി ചുള്ളിക്കാടിനെ ചേർത്തുവായിക്കുക..
അഭിനന്ദനം;
ReplyDeleteഎല്ലാ ആശംസകളും നിരഞ്ജ്ജാ... ...
നിരഞ്ജാ,ചിലവു കുറഞ്ഞ കവിത റേഷൻ കടയിലൂടെ രണ്ടു രൂപാ നിരക്കിൽ വിതരണം ചെയ്താലോ, ബിപിഎൽ ക്കാർക്ക് മാത്രം മതി.
ReplyDeleteപുസ്തകം ചിലവായില്ലെങ്കിൽ എല്ലാം വാങ്ങി കോട്ടയം മനോരമയുടെ മുന്നിലിട്ട്
ReplyDeleteസർ.ചാത്തു ലൈനിൽ കത്തിക്കാന്നയിരുന്നു പരിപാടി..അതിനു പകരം
ഹെലികോപ്റ്ററിൽ വിതരണം ചെയ്യാം..റേഷനരിക്ക് ദോഷമുണ്ടാക്കേണ്ടല്ലോ..
സസ്നേഹം
നിരഞ്ജൻ
നല്ലപോലെ ഉണങ്ങിയ കൊപ്രയാ.. ആട്ടുമ്പോ നല്ല തെളിഞ്ഞ എണ്ണ. മണം, ഗുണം , ഹാ..
ReplyDeleteഒരു കിലോ എനിക്കും വേണം .
എത്താന്‍ പറ്റില്ല . എന്നാലും എന്നെങ്കിലും വരുമ്പോ എടുത്തോളാം
ആശംസകള്‍ .
പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ എണ്ണയും പിണ്ണാക്കുമായി ഞാൻ കാത്തിരിക്കാം..
ReplyDelete:) നന്രി നിരഞ്ജന്‍ . തീര്‍ച്ചയായും വേണം
ReplyDeleteആശംസകള്‍ ! അഭിനന്ദനങ്ങള്‍ !!
ReplyDeleteഎന്ടെ കൂടെ പഠിച്ച സുഹൃത്ത് പുസ്തകം പ്രസിധീകരിക്കുനത് കാണുമ്പോള്‍ വളരെ വളരെ സന്തോഷം തോന്നുന്നു. കവിത വായിക്കാന്‍ ആഗ്രഹം കൂടിവരുന്നു
സസ്നേഹം
വി എസ ശ്രീരാം
Hi Niranjan,
ReplyDeleteCongratulations............!!!!!!Vayikyanayi kathirikkunnu. But I have to wait till my next trip to Kerala.
Regards
Benzy Anto
Benzy,Sreeram,
ReplyDeleteThanks..for making me feel younger..reminding our campus..
Ours was the first batchmeet of our campus..Which happened 2 0r 3 years before the classmates movie, which triggered batch get togethers..
നിരഞ്ജന്‍ സന്തോഷമുള്ള ഒരു വാര്‍ത്തയാണല്ലോ.. വളരെ നല്ലത്. തിരുവനന്തപുരത്തേക്ക് എത്തുവാന്‍ കഴിയില്ല. എങ്കിലും മനസ്സ് കൂടെയുണ്ട്. ആശംസകള്‍ . ഇനിയും ഒട്ടേറെ എഴുതുക.
ReplyDeleteമനോരാജിന്റെ തേജസ്സുള്ള നല്ല മനസ്സിനു നന്ദി..
ReplyDeleteNiranjan, congratulations
ReplyDeleteNext vacation , first thing after reaching PGT town , is to visit DC books n own a copy of your works.
praveen k.s
roots @ ottapalam
നിരഞ്ജന്‍, അഭിനന്ദനങ്ങള്‍.
ReplyDeleteനല്ല വര്‍ത്തമാനത്തില്‍ സന്തോഷം, സ്നേഹം.
കവിതകളുടെ ചന്ദ്രകാന്തക്കെട്ടിൽ നിന്ന് ചിതറുന്ന നിലാവുപോലെ സന്തോഷിപ്പിച്ചു ഈ സന്തോഷം..
ReplyDeletePRAVEEN...I will try to put the link for on-line buying, when it is available..
Inchan, Inchinchayi kollan, iniyum kavithakal vennukonde irikkattee... Snehashamsakal! Bhashayil thengukayari palathum chethiyirakkikkondu varika!
ReplyDeleteനിരഞന്,
ReplyDelete'സന്തോഷം കൊണ്ടു ഇരിക്കാന്‍ വയ്യേ...'
എല്ലാ ആശമ്ശകളുമ്..
നാളികേരങള്‍ ഇനിയും ഒരുപാടു വിളയട്ടെ..
എത്ര നാളുണ്ടാകും തിരുവനന്ത പുരത്തില്???
ജയക്രിഷ്ണന്
ഗോപി,ജയ കൃഷ്ണന്മാർക്ക് സ്നേഹം..
ReplyDeleteസംഭവം അറിഞ്ഞില്ല. (ഡേറ്റ് കൃത്യമായി അറിഞ്ഞില്ല)
ReplyDeleteനാട്ടിൽ ഉണ്ടായിരുന്നു..
ആശംസകൾ അനുമോദനങ്ങൾ അഭിവാദ്യങ്ങൾ
തഥാഗതൻ,
ReplyDeleteധന്യനായി..
എന്റെ ആദ്യത്തെ അജ്ഞാതനായ വായനക്കാരനാണ് താങ്കള്‍ .ആരെങ്കിലും കാണുന്നുവെന്ന ചിന്ത തന്നെ സന്തോഷിപ്പിച്ചു.തിരികെ വന്നു നോക്കിയപ്പോള്‍ വെറും കാഴ്ച്ചക്കരനല്ല എന്ന് മനസ്സിലായി. ആ ചിന്തകളില്‍ ആഴത്തിലുള്ള അറിവും നര്‍മ്മ ബോധവും കണ്ടു. അറിവിന്റെ ഒരു തരം വിസ്ഫോടനം തന്നെ. ശരിയല്ലേ ? പിന്നെ താങ്കള്‍ക്കു അക്ഷരം തെറ്റിയില്ല .കവിത സ്വയം കവിയെ പരസ്യപ്പെടുത്തണം എന്ന് വിശ്വസിക്കുന്നു. താങ്കളുടെ സൂക്ഷ്മ ദൃഷ്ടി അത് കണ്ടുപിടിച്ചു
ReplyDeleteസന്ദർശകട്ടീച്ചറുടെ നല്ല വാക്കുകൾക്ക് നന്ദി..
ReplyDeleteഞാനങ്ങ്ട് ഇല്ല്യാണ്ടായി..എന്നാണ് വള്ളുവനാട്ടിൽ ഇത്തരം കമന്റുകൾ കേൾക്കുമ്പോൾ ഞങ്ങൾ ലജ്ജ അഭിനയിക്കാറുള്ളത്..!
good creations...malayalathil type cheyyan pattunnilla
ReplyDeleteവൈകിയാണെങ്കിലും
ReplyDeleteഇരിക്കട്ടെ ഒരു പൊതി ആശംസകള്‍!
ഇനിയുമിനിയും വെട്ടിക്കൂട്ടിയിടുക...
:)
അഭിനന്ദനങ്ങൾ നിരഞ്ജാ..
ReplyDeleteനിരഞ്ജന്‍, അഭിനന്ദനങ്ങള്‍.....
ReplyDelete