Monday, 25 October 2010

ചിക്കൻ മുഗളായ് (എ.അയ്യപ്പന്..)




















 

10 comments:

  1. കവിതയുടെ പാനപാത്രം നിറയുന്നു, അവനൊരു ചിയേർസ്! ഗംഭീരായി.എങ്കിലും വെള്ളമടിക്കുമ്പോൾ ദുശ്ചിന്തകളരുത് നിരഞ്ജാ!

    ReplyDelete
  2. ശ്രീനാഥൻസാറേ,
    കണ്ണീർ കുടിച്ചതിലും കുറവാണ് കള്ളു കുടിച്ചത് എന്ന അർത്ഥം വരുന്ന ഒരു ഗസലുണ്ട്..ജഗജിത് സിംഗിന്റെ..ജോണാവാനും അയ്യപ്പനാവാനും വ്യഗ്രതപ്പെടാവുന്ന യൌവ്വനം പിന്നിട്ടവരെന്ന നിലയിൽ നമുക്കിങ്ങനെ ദുഷ്ചിന്തകൾ കാമിലാരി കൂട്ടി (പത്മനാഭൻ വൈദ്യർക്ക് ചിയേഴ്സ്..)കുടിക്കാനല്ലേ പറ്റൂ..

    ReplyDelete
  3. നമോ..നമ..

    നിരത്തിലെ തണുത്ത ഭ്രാന്തന്‍ കാറ്റിനെ കുറിച്ച് എ സീ മുറിക്കകത്തിരുന്നെങ്കിലും നമ്മള്‍ കുളിര് കോരുന്നുണ്ടല്ലോ..

    മുഗളായ്‌ക്ക് എരിവു പാകത്തിനുണ്ട് സുഹൃത്തേ!!

    ReplyDelete
  4. മഹി,
    നന്ദി..
    അയ്യപ്പന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ആ ‘എൻട്രോപ്പി‘ എന്താണെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്..

    ReplyDelete
  5. ആ എന്ട്രോപിയുടെ ഒരംശം നിരഞ്ജന്റെ ഉള്ളിലുമില്ലേ? അതിന്റെ ഒരു കത്തിപ്പടരലില്‍ അല്ലേ “കറുത്ത രാജ്യഭാരം വിട്ടൊഴിഞ്ഞു ഞാന്‍ നില്‍പ്പൂ, ശിരസ്സില്‍ കിരീടത്തില്‍ നീലിച്ച തയമ്പുമായ് “ എന്നയ്യപ്പന്‍ പാടിയത്...

    ReplyDelete
  6. സ്മിത,
    ഏകാന്തമായ സഞ്ചാരങ്ങളുടെ ലളിതമായ ‘തെർമോഡൈനാമിക്സിലും’ നിറഞ്ഞുനിൽക്കുന്ന ആ ചൈതന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചതിനു നന്ദി..തമ്പാനൂരെ പാതവക്കത്തുനിന്ന് പ്രപഞ്ചത്തിലേക്കുള്ള ഒരു ‘extrapolation'നെക്കുറിച്ച് സ്മിത ഓർമ്മപ്പെടുത്തി..

    ReplyDelete
  7. ayyappane poole ayyapan mathram

    inni oru ayyapan varilla

    ReplyDelete
  8. khusiyom ke hwab dhekhe,aur ghum liye zyadha..
    hum ne sharaab kum pee ansu piye zyadha...

    ReplyDelete
  9. ആ എരിച്ചില്‍ അറിയാന്‍ കഴിയുന്നില്ല. ഒരു പക്ഷേ പേടി കൊണ്ടുതന്നെയാകണം.

    ReplyDelete