Friday, 7 January 2011

പരിധിക്കു പുറത്തു പോയ രമണന്‍















Facebook link: http://www.facebook.com/photo.php?pid=2083348&l=7889faa019&id=1249011541

12 comments:

  1. your observations and the imagery what
    you create, is quite unique and interesting.

    warm regards

    ReplyDelete
  2. മിണ്ടരുത്......ഹിഹി..

    ReplyDelete
  3. ഈ പുതിയ കവിതയെ കുറച്ചു പഴയ രീതിയില്‍ വിലയിരുത്തട്ടെ .ധ്വനി , ഔചിത്യം ... ...എന്നിന്ങ്ങനെ . വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ ,വിഷയ സ്വീകരണത്തില്‍ , കവിതയുടെ ഘടനയില്‍ എല്ലാം ആ ഔചിത്യം കാണാം . ധ്വനി പല തലത്തില്‍ .വാക്കില്‍ , വാക്യത്തില്‍ , പിന്നെ സമഗ്രമായും. സന്യാസത്തിന്റെ പരമ കാഷ്ട .... നല്ല കണ്ടെത്തല്‍ ! ഹാസ്യം നന്നായി പൊലിക്കുന്നു

    ReplyDelete
  4. "ഞാന്‍ പരിധിക്കു പുറത്താണെന്നുള്ളത്
    നിന്റെയൊരു തോന്നല്‍ മാത്രമാണ്
    സത്യത്തില്‍ ഞാനിപ്പോള്‍
    എന്റെ വരുതിക്കുള്ളിലാണ്‌!"

    സന്യാസത്തിന്റെ പരമകാഷ്ഠയില്‍ മാത്രമുണ്ടാകുന്ന വെളിപാട്‌...!
    :)

    ReplyDelete
  5. നിരഞ്ജന്‍, നല്ല കവിതകള്‍. എനിക്കറിയുന്ന നിരഞ്ജന്‍ തന്നെയല്ലേ ഇത്?

    ReplyDelete
  6. ഞാന്‍ പിന്തുടരുന്നുണ്ട് കേട്ടോ .....നിരഞ്ജന്‍......മോഹിപ്പിക്കുന്ന ശൈലി

    ReplyDelete
  7. എന്‍റെ പരിധിയില്‍ വന്നു നല്ല വാക്കുകള്‍ പറഞ്ഞ എല്ലാവരോടും സ്നേഹം.. @സുകന്യ: വിക്ടോറിയ യില്‍ ഒരു കൊല്ലം സംഭവിച്ച (1984 -85) ആളെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതെ എന്ന ഞെട്ടിപ്പിക്കുന്ന സത്യം അറിയിക്കട്ടെ..

    ReplyDelete
  8. മനസ്സില്‍ നിറയുന്ന നിരീക്ഷണം

    ReplyDelete
  9. Superb.ഒന്ന് ഫോളോ ചെയ്യാന്‍ വകുപ്പ് ഉണ്ടാക്കി കൂടെ...

    ReplyDelete