Tuesday, 19 October 2010

കവിതയുടെ ലഹരി


16 comments:

  1. അതു ശരിയാണേ....
    പുതിയ ഷാപ്പില്‍ കള്ളുണ്ടോ എന്നു നോക്കിയാല്‍ മതി
    ചെത്തുവിദ്യയും ചെത്തുകാരനെയും എന്തിനാ നോക്കുന്നേ
    ആട്ടെ ഇപ്പോ എന്താ ഒള്ളേ? അന്തിയോ പുലരിയോ?

    ReplyDelete
  2. പകൽക്കിനാവൻ,
    ആ ആസ്വാദനത്തിൽ രണ്ടെണ്ണം വിട്ട പോലെയായി..നന്ദി
    സുനിൽ,ശരിയാണ്..ആൽക്കഹോൾ എത്രയുണ്ടെന്നുള്ളതാണ് പ്രധാനം..പദ്യത്തിലായാലും ഗദ്യത്തിലായാലും..
    പിന്നെ അന്തിയും പുലരിയും തെങ്ങും പനയും നിറഞ്ഞ ഈ പ്രപഞ്ചത്തെ സ്നേഹിക്കുന്ന ഒരു മനസ്സുണ്ടാവുക..അത്രയൊക്കെയല്ലേ വേണ്ടൂ..
    നന്ദി..

    ReplyDelete
  3. ഇപ്പൊ ഒക്കെ നിർമ്മിക്കുന്നതല്ലെ? നാച്യുറൽ സാധനം കുറവല്ലെ. ഇല്ല എന്നല്ല..പക്ഷെ തേടി പോകണം

    ReplyDelete
  4. ippo ellam esy aanu alle

    instand aanu alle :)

    ReplyDelete
  5. കാല്പനികതയുടെ കാലത്ത് ആകാശത്തുനിന്ന് കെട്ടിയിറക്കിയ ഒന്നാന്തരം കാവ്യ ലഹരി. ആആധുനികതയുടെ കാലത്ത് വിദേശത്തു നിന്ന് വരുത്തിയ മുന്തിയ വീര്യമുള്ള കവിത. ഇപ്പോൾഉത്തരാധുനികരുടെ ഡയസപാം ചേർത്ത നാട്ട് മിശ്രിത കവിത . കവിതയേതായാലും വീര്യമുണ്ടായാൽ മതി അല്ലേ സഖാവേ.

    ReplyDelete
  6. അനിൽ പറഞ്ഞത് കറക്ട്..ഒരു ലേബലും വിശ്വസിക്കാൻ പറ്റാതായതുകൊണ്ടല്ലേ ഞാനിപ്പോൾ കുടിൽ വ്യവസായമായി സ്വയം നിർമ്മിക്കാൻ തുടങ്ങിയത്..രാമചന്ദ്രൻ മാഷുടെ ഹരിതകത്തിന്റെ ISI മുദ്രപോലുമില്ലാതെ ഖാദി ബോർഡിന്റെ വായ്പയിൽ കള്ളവാറ്റു നടത്തുന്ന പോലുള്ള ഒരേർപ്പാട് എങ്ങനെയൊക്കെയോ ബ്ലോഗിൽ ചിലവായി പോയി കഞ്ഞികുടി നടന്നുപോവുന്നു..സച്ചിസാറെഴുതിയപോലെ ‘അത്രയേയുള്ളൂ’

    ReplyDelete
  7. അത്രതന്നെ...പോരെ....

    ലഹരിയ്ക്ക്,കാന്താരി എന്തിനാ കൂടുതല്‍.

    നന്നായി!

    ReplyDelete
  8. ഈ ഭാഷ ശരിക്കും വാറ്റിയെടുത്തതുതന്നെ. എന്തൊരു ലഹരി...

    ReplyDelete
  9. സ്മിത,
    നന്ദി..ഈ മുഴുക്കുടിയന്മാർക്കിടയിൽ സമ്മന്തിയുമായി വന്നതിന്..

    ReplyDelete
  10. അതു ശരി, അപ്പോള്‍, വന്നതു ലഹരിയ്ക്കുവേണ്ടിയല്ല എന്നങ്ങു തീരുമാനിച്ചു, ഒരു പെണ്ണല്ലെ എന്ന് അല്ലെ? ഇതാണു കഷ്ടം, വിപ്ലവം ഒക്കെ ഇത്രയ്ക്കേയുള്ളു?..

    ReplyDelete
  11. സ്മിത,
    മറ്റു പല കാര്യങ്ങളിലും വിപ്ലവത്തിന്റെ സ്കെയിൽ എത്രത്തോളം ഉണ്ടെന്നറിയില്ലെങ്കിലും ലഹരിയുടെ കാര്യത്തിൽ പ്രപഞ്ചത്തോളം വിശാലമായ കാഴ്ചപ്പാടാണ്..”ലോകമേ തറവാ‍ട് തനിക്കിച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ” എന്ന മഹാത്മാഗാന്ധി മട്ടാണ്..സർവ്വചരാചരങ്ങളുടേയും കൂടെയിരുന്നു കുടിക്കും..പിന്നെയല്ലേ പെണ്ണുങ്ങൾ..!കൂട്ടത്തിൽ ഇത്തിരി സമ്മന്തിയോ കപ്പ പുഴുങ്ങിയതോ കൂടി ആവാം എന്നേയുള്ളൂ..അല്ലാച്ചാൽ ഞാൻ തന്നെ എണീച്ചിട്ട് എന്താച്ചാൽ..

    ReplyDelete
  12. പ്രിയ നാവികന്
    മരുഭുമിയിലെ മദ്യ ലഹരിയില്‍
    മഹാസമുദ്രത്തിലെ തിരമാലകള്‍ക്ക്
    നിങ്ങളുടെ വരികളിലൂടെ രവ്ധരം
    ഒഴിഞ്ഞു ശാന്തത വരുന്നു
    നാളികേരത്തിലെ വിഭവങ്ങള്‍ നന്നായി
    യാത്രുചിസ്ചികമായി കണ്ടെത്തിയ നിങ്ങളുടെ എഴുത്ത്..
    എന്റെ സമയം നസ്ടപെടുതിയില്ല

    നന്ദി....... നല്ല അന്തി ഒരു കുപ്പിയോളം

    ReplyDelete
  13. ശരിച്ചിന്തയുള്ള തെറ്റുകാരൻ സുഹൃത്തേ..
    കുപ്പി സ്വീകരിച്ചിരിക്കുന്നു..
    ലഹരിയുടെ ലോകത്ത് ഔപചാരികതകൾ ഇല്ലെങ്കിലും ..നന്ദി..!

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ഹാ മനോഹരം .. ഇഷ്ടമായി ഈ ഉപമ

    ReplyDelete