പ്രണയത്തിന്റെ ഈ ബ്രെയിലിക്ക് എന്തു തെളിച്ചം... കണ്ണടച്ചേ പിടിക്കാം... ഈ കവിതയൊക്കെ കുറെക്കാലം കടലില്‍ക്കളഞ്ഞിരുന്നോ? പിന്നെ , ഈ word verification ഒന്നെടുത്തു കളയുമോ?
അയ്യോ..അങ്ങനെ verification ഒക്കെ എന്റെ ബ്ലോഗിലുണ്ടായിരുന്നോ..ഇനിയിപ്പൊ അതൊക്കെ എങ്ങനെയാണ് ഞാൻ മാറ്റുക എന്നു കണ്ടുപിടിക്കുന്നതിനേക്കാൾ നല്ലത് എല്ലാവരും അക്ഷരമാലയൊക്കെ അടിച്ച് ഒരു കുട്ടിക്കളി ശീലിക്കുന്നതാണ്..നന്ദി സ്മിത..
കവിതയ്ക്ക് കണ്ണുതുറന്ന് ഒരു സലാം:)
ReplyDeleteഹാ!
ReplyDeleteപ്രമോദ്,വിഷ്ണു,
ReplyDeleteഎനിക്ക് ഉമ്മ കിട്ടിയ പോലെയായി..നന്ദി..
പ്രണയത്തിന്റെ ഈ ബ്രെയിലിക്ക് എന്തു തെളിച്ചം... കണ്ണടച്ചേ പിടിക്കാം... ഈ കവിതയൊക്കെ കുറെക്കാലം കടലില്‍ക്കളഞ്ഞിരുന്നോ?
ReplyDeleteപിന്നെ , ഈ word verification ഒന്നെടുത്തു കളയുമോ?

ReplyDelete