Monday, 31 January 2011

ഏകാന്തം

5 comments:

  1. "...തീ തിന്നു വിങ്ങുമൊരു
    ദ്വീപായൊതുങ്ങാന്‍..." :(

    എന്റെ ദൈവമേ!

    ReplyDelete
  2. എന്റെ ദൈവമേ...ഒരു നിലാച്ചീളിന്റെ ചിരിയിളക്കം,ഒരു കുഞ്ഞുകാറ്റിന്റെ .. ഹാവൂ ആശ്വാസമായി!

    ReplyDelete
  3. 'ആഴത്തിലായിരം കണ്ണീര്‍പ്പൊടിപ്പുകള്‍ മുത്തായ്‌ കുരുക്കുവാന്‍' എന്നു വായിയ്ക്കുമ്പോള്‍...
    'ചിപ്പിയ്ക്കുള്ളിലെ മോഹത്തിന്‍ തരി മുത്തായ്‌ മാറുമെന്ന്‌' പണ്ടേ ഉള്ളിലുണ്ടായിരുന്ന വരിയില്‍ ഒരു ഇമയനക്കം, ഒരു നീര്‍ത്തിളക്കം.

    ReplyDelete
  4. ഉള്ളില്‍ എന്തോ പോലെ.
    ..ഒരു ഒരു ..

    ReplyDelete
  5. kavithakal orumichanu vayichathu.chaavi kodukkendatha pranayam etavum nannayi.'fridge' um 'theevandiyum' koodetthanneyundu.

    ReplyDelete