സ്ഥലജലവിഭ്രാന്തിയുടെ ഈ ജനല്പ്പാളിയും ഉഭയജീവിതം നോക്കിക്കാണുന്ന ഈ നാവികനും കഴിഞ്ഞയിടെയാണ് കണ്ണില്‍പ്പെട്ടത്. പിന്തുടരാന്‍ വിചാരിക്കുന്നു... കരജീവിതം മാത്രമുള്ള ഒരാള്‍...
ഓര്‍മ്മപ്പെട്ടി..!!! ഇഷ്ടായി ആ പ്രയോഗം.. പക്ഷേ ഒടുവില്‍ ബാക്കിയാവുന്നത് എത്ര ചൂടാക്കിയാലും,ഇളക്കിമറിച്ചാലും ചിലതൊക്കെ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു പോയെന്നുള്ള ഓര്‍മ്മപ്പെടുത്തലുകളാവും..
കൊള്ളാലോ! ഓർമ്മകൾ എന്നന്നേക്കുമായി ഫ്രീസറിൽ കയറ്റി വെയ്ക്കാതിരുന്നാൽ മതി.
ReplyDeleteഓര്‍മ്മപ്പെട്ടി!
ReplyDeleteകൊള്ളാം
വേറിട്ട ഫ്രിഡ്ജ് കാഴ്ച..
ReplyDeleteNALLA KAVITHA
ReplyDeleteSNEHAM
ഓര്‍മ്മകള്‍ ഒരുനാളും മരവിക്കാതിരിക്കട്ടെ.
ReplyDeleteസ്ഥലജലവിഭ്രാന്തിയുടെ ഈ ജനല്പ്പാളിയും ഉഭയജീവിതം നോക്കിക്കാണുന്ന ഈ നാവികനും കഴിഞ്ഞയിടെയാണ് കണ്ണില്‍പ്പെട്ടത്.
പിന്തുടരാന്‍ വിചാരിക്കുന്നു...
കരജീവിതം മാത്രമുള്ള ഒരാള്‍...
This comment has been removed by the author.
ReplyDeleteഓര്‍മ്മപ്പെട്ടി..!!!
ReplyDeleteഇഷ്ടായി ആ പ്രയോഗം..
പക്ഷേ ഒടുവില്‍ ബാക്കിയാവുന്നത് എത്ര ചൂടാക്കിയാലും,ഇളക്കിമറിച്ചാലും ചിലതൊക്കെ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു പോയെന്നുള്ള ഓര്‍മ്മപ്പെടുത്തലുകളാവും..
നല്ല കവിത. നിരഞ്ചണ്റ്റെ പതിവ് രീതിയില്‍ ഒരു മാറിനടപ്പാണല്ലോ! തണുത്ത് മരവിച്ച് ഇരിക്കുന്നവയെ തിരികെ ചൂടാക്കിയേറ്റുക്കാനും വേണം ഒരിത്തിരി...
ReplyDelete