Friday, 24 September 2010

കടവ്




















































12 comments:

  1. അറവുകാരന് ആട്ടിൻ‌കുട്ടിയോട് തോന്നുന്ന സ്നേഹം പുതിയതല്ലല്ലൊ. വേട്ടയാടി പിടിച്ച(ജീവനോടെ) മുയലിനെ കൂടുതൽ വിശക്കുന്നത് വരെ മുന്നിലിട്ട് തട്ടിക്കളിക്കുന്ന ക്രോഷ്ടൂനാന്റെ കഥയും..

    ReplyDelete
  2. മധ്യവയസ്സിലെ കവിതയെഴുത്ത് വെറിതെയായില്ല.

    ReplyDelete
  3. നല്ല ബാണബോധമുള്ള കവിത.
    ഉന്നം പിടിക്കുമ്പോള് തന്നെ
    ഉടുമുണ്ട് അഴിയുന്നുണ്ട്.
    തുളുനാടന്‍ ഉറുമിയില്‍
    ഉടല്‍ പിടയുന്നു പലരുടെയും.
    വിടരുത്...ഉരിയണം.
    ഉണര്‍വുള്ള കവിതകള്‍.

    ReplyDelete
  4. കലക്കീട്ടോ മാഷേ, വള്ളുവനാട്ടിൽ ഇമ്മാതിരി ആട്ടിങ്കുട്ടികള്‌ ഇപ്ളും ണ്ടോ?

    ReplyDelete
  5. ഇത്രയും വേണമായിരുന്നോ?

    ഗംഭീരം.

    ReplyDelete
  6. ഇതാ ദേവദാസ് വക മറ്റൊരു ചെന്നായ കഥ.
    http://devadasvm.blogspot.com/2010/10/blog-post.html

    ReplyDelete
  7. നന്നായിട്ടുണ്ട്.എന്നാലും ഇത്ര കടുപ്പം കൂടിപ്പോയില്ലേ നിരഞ്ജാ...

    ReplyDelete
  8. നന്ദി..എല്ലാവർക്കും..
    ദേവദാസിന്റെ ചെന്നായ് കഥയും തഥാഗതൻ പറഞ്ഞപോലെ വായിച്ചു..കാര്യങ്ങൾ സൈബർലോകത്തെ കാട്ടുനീതിക്ക് വിട്ടുകൊടുക്കുന്നു..

    ReplyDelete