അടയ്ക്കപുത്തൂര് വഴി ചേർപ്ളശ്ശേരീന്ന് മണ്ണർക്കാട്ടേയ്ക്കും പാലക്കാട്ടേയ്ക്കും പോയ് വന്നിരുന്ന എല്ലാ ലോറികൾക്കും-ലൈലാൻഡ്, ഫർഗോ, ടാറ്റാ-ഊരും പേരുമുണ്ടായിരുന്നു.(തൗഫീക്ക് വല്ലാത്തൊരു പടപ്പന്നെ!-ഞാൻ നാലഞ്ച് വർഷം സ്കൂളിൽ പോകാൻ വല്ലപ്പോഴും കേറിയിരുന്ന ബസ്സിന്റെ പേരാണത്) .ഡ്രൈവന്മാർക്കൊക്കെ കിറുകൃത്യമായ ഹാൾട്ടിങ്ങ് സ്റ്റേഷനുകളുമുണ്ടായിരുന്നു. അവരുടെ ബ്രാൻഡിന്റേയും വിയർപ്പിന്റേയും പുരുഷനീരിന്റേയും മണം ഗുണകോഷ്ഠം പോലെ കാണാപ്പാഠമായിരുന്ന കമലേട്ത്തിമാരും ണ്ടായ് രുന്നു. പിന്നെ നമ്മളൊക്കെ മേൽ വിലാസമില്ലാതെ ങ്ങനെ പാത്തും പതുങ്ങീം ഒക്കെ തൊടങ്ങീതോടെയാണല്ലോ കാലം പുരോഗമിച്ചതും കിഴക്ക് വെള്ളകീറിയതും ഒക്കെ. ന്ന്വെച്ചാ കവിത തച്ച് തകർത്തൂന്ന് അർത്ഥം!
ജുനൈത്,തഥാഗതൻ,രാജേഷ്,അനിലൻസാർ,അജിത്,വിനോദ്,മൊയ്തീൻ..എല്ലാവർക്കും നന്ദി.മൊയ്തീൻ പറഞ്ഞപോലെ പാടവരമ്പുകൾ എല്ലായിടത്തും ഉള്ളതു തന്നെ.ഒരർത്ഥത്തിൽ പറഞ്ഞാൽ യാത്രകളുടെ ചോരയോട്ടമെത്തുന്ന അവസാനഞരമ്പുകളാണ് ഈ പാടവരമ്പുകൾ..യൂനിവേഴ്സലായിത്തന്നെ..!
ഈ കവിത സുഖിച്ചു..
ReplyDeleteപച്ചയായ ശക്തമായ വരികള്‍..
നല്ല കവിത..
ReplyDeletegood...
ReplyDeleteഅടയ്ക്കപുത്തൂര് വഴി ചേർപ്ളശ്ശേരീന്ന് മണ്ണർക്കാട്ടേയ്ക്കും പാലക്കാട്ടേയ്ക്കും പോയ് വന്നിരുന്ന എല്ലാ ലോറികൾക്കും-ലൈലാൻഡ്, ഫർഗോ, ടാറ്റാ-ഊരും പേരുമുണ്ടായിരുന്നു.(തൗഫീക്ക് വല്ലാത്തൊരു പടപ്പന്നെ!-ഞാൻ നാലഞ്ച് വർഷം സ്കൂളിൽ പോകാൻ വല്ലപ്പോഴും കേറിയിരുന്ന ബസ്സിന്റെ പേരാണത്) .ഡ്രൈവന്മാർക്കൊക്കെ കിറുകൃത്യമായ ഹാൾട്ടിങ്ങ് സ്റ്റേഷനുകളുമുണ്ടായിരുന്നു. അവരുടെ ബ്രാൻഡിന്റേയും വിയർപ്പിന്റേയും പുരുഷനീരിന്റേയും മണം ഗുണകോഷ്ഠം പോലെ കാണാപ്പാഠമായിരുന്ന കമലേട്ത്തിമാരും ണ്ടായ് രുന്നു. പിന്നെ നമ്മളൊക്കെ മേൽ വിലാസമില്ലാതെ ങ്ങനെ പാത്തും പതുങ്ങീം ഒക്കെ തൊടങ്ങീതോടെയാണല്ലോ കാലം പുരോഗമിച്ചതും കിഴക്ക് വെള്ളകീറിയതും ഒക്കെ. ന്ന്വെച്ചാ കവിത തച്ച് തകർത്തൂന്ന് അർത്ഥം!
ReplyDeleteഇഷ്ടപ്പെട്ടു...കവിതയുടെ പുത്തൻ കാലടിപ്പാടുകൾ...
ReplyDeleteബ്ളോഗില്‍ ഒറ്റയാനായി സനാതനന്‍ മാത്രമേ ഉള്ളു എന്ന് നിനച്ചിരുന്നു, ഇത്രനാളും. ദേ ഇപ്പോ....
ReplyDeleteഓരോ നാട്ടിൻപുറങ്ങളിലും കാണാം കമലേട്ടത്തിയും,പാതവരമ്പും.
ReplyDeleteവളരെ പച്ചയായി പറഞ്ഞു. നന്നായിട്ടുണ്ട്.
ജുനൈത്,തഥാഗതൻ,രാജേഷ്,അനിലൻസാർ,അജിത്,വിനോദ്,മൊയ്തീൻ..എല്ലാവർക്കും നന്ദി.മൊയ്തീൻ പറഞ്ഞപോലെ പാടവരമ്പുകൾ എല്ലായിടത്തും ഉള്ളതു തന്നെ.ഒരർത്ഥത്തിൽ പറഞ്ഞാൽ യാത്രകളുടെ ചോരയോട്ടമെത്തുന്ന അവസാനഞരമ്പുകളാണ് ഈ പാടവരമ്പുകൾ..യൂനിവേഴ്സലായിത്തന്നെ..!
ReplyDeleteNannayi Injan,
ReplyDeleteAaa velluvili enikku vallatheyangu sughiccu. Ee drivermar ellarum apaara dairyam ullavaranennathum satyam.