സ്മിത, തുലാവർഷം വരെ ഇടി,മിന്നൽ,കാറ്റ് എന്നിവയ്ക്കുള്ള ഏർപ്പാടുണ്ടാക്കിയിട്ടുണ്ട് (ഒക്കെ വാടകയ്ക്കാണ്..!). മഴ എത്ര സെന്റീമീറ്റർ ഉണ്ടാവും എന്നു മാത്രം പറയാൻ വയ്യ..
തല്ലുകവിതയ്ക്കു തന്ന തലോടലുകൾക്ക് നന്ദി.. ബ്ലോഗുലകത്തിലേക്ക് വഴി കാണിച്ചുതന്ന അനിലൻ മാഷുടെ ആശംസകൾക്ക് പ്രത്യേക നന്ദി..എഴുപതുകളിലെ പാലക്കാടൻ സന്ധ്യകളിൽ വഴിയോരത്ത് കവിത ചൊല്ലി ആളെ കൂട്ടിയിരുന്ന ശ്രീനാഥൻ മാഷുടെ കമന്റും സന്തോഷത്തോടെ വരവു വെയ്ക്കുന്നു..
തിരിച്ചെത്തിയതു കൈ നിറയെ കവിതകളുമായാണൊ? തുടക്കം നന്നായി... അപ്പോള്‍ ഇനി കവിതയുടെ കര്‍ക്കിടക മഴ.. തുലാവര്‍ഷം വരെ പോകാം അല്ലെ?
ReplyDeleteസ്മിത,
ReplyDeleteതുലാവർഷം വരെ ഇടി,മിന്നൽ,കാറ്റ് എന്നിവയ്ക്കുള്ള ഏർപ്പാടുണ്ടാക്കിയിട്ടുണ്ട് (ഒക്കെ വാടകയ്ക്കാണ്..!). മഴ എത്ര സെന്റീമീറ്റർ ഉണ്ടാവും എന്നു മാത്രം പറയാൻ വയ്യ..
...ishtaayi
ReplyDeleteനന്നായിട്ടുണ്ട് ഇഞ്ചന്‍സ്. പ്രസ്ഥാനത്തിന്റെ തല്ലു കൊണ്ടവ എത്ര എണ്ണം?
ReplyDeleteകടലിനക്കരെ നിന്ന് നിറയെ മുത്തുകളുമായാണല്ലോ?
പുതിയ കവിതകളെല്ലാം വായിച്ചു.വളരെ നന്നായിട്ടുണ്ട്. പ്രസ്ഥാനകവിയായി വാഴിക്കപ്പെടുമോ എന്നാണ് ഞാനിപ്പോൾ ഉറ്റുനോക്കുന്നത്. ആശംസകൾ!
ReplyDeleteനല്ല കവിത! ബ്രെഹ്തിന് അന്ന് കേരളത്തിൽ എം. കൃഷ്ണങ്കുട്ടി എന്നൊരു പേരുണ്ടായിരുന്നു, ആരോർക്കാൻ!
ReplyDeleteതല്ലുകവിതയ്ക്കു തന്ന തലോടലുകൾക്ക് നന്ദി..
ReplyDeleteബ്ലോഗുലകത്തിലേക്ക് വഴി കാണിച്ചുതന്ന അനിലൻ മാഷുടെ ആശംസകൾക്ക് പ്രത്യേക നന്ദി..എഴുപതുകളിലെ പാലക്കാടൻ സന്ധ്യകളിൽ വഴിയോരത്ത് കവിത ചൊല്ലി ആളെ കൂട്ടിയിരുന്ന ശ്രീനാഥൻ മാഷുടെ കമന്റും സന്തോഷത്തോടെ വരവു വെയ്ക്കുന്നു..
നല്ല കവിത
ReplyDeleteവസന്തത്തിന്റെ ഇടിമുഴക്കം പോലെ
ReplyDeleteകവിതയിലും മുഴക്കങ്ങള്‍.
മുറിവില്‍ നുന്നും ഇനി വരുവാന്‍
ചോരയില്ലെങ്കിലും കവിത ഉണ്ടല്ലോ.
ആത് മതി.
ആശംസകള്‍.
ഉശിരന്‍ കവിതകള്‍
ReplyDeleteകവിത നന്നായിട്ടുണ്ട്.
ReplyDeleteകവിത ഉഗ്രൻ.അഭിനന്ദനങ്ങൾ.
ReplyDeleteഅന്നു കൊണ്ട തല്ലു കവിതയ്ക്ക് വളമായി .ഒര്മിച്ചതിനു നന്ദി.
ReplyDeleteasmoji,
ReplyDeleteNjan dhanyanaayi..