പഴയ കോളേജ് മാഗസീനെലൂടെയും (hail ), പഴയ സഖാക്കളിലൂടെയും മറ്റും നിങ്ങളെ അറിയാം. ഞങ്ങള്‍ ഇറക്കിയ മാഗസിനിലെ (shadows in silence - 2003 ) എന്റ്റെ ഒരു കഥയില്‍ ഒരേയൊരു കഥാപാത്രത്തിന് നിങ്ങളുടെ പേരാനിട്ടത്....വെറുതെ...
നിങ്ങളെ കണ്ടാണ് അതെഴുതിയത് എന്ന് പറയാം...നിങ്ങളെ നേരിട്ട് അറിയില്ലെങ്ങിലും.
കടലില്‍ നിന്ന് ഇനിയും അക്ഷരങ്ങള്‍ തീരത്തടിയട്ടെ ...ആശംസകള്‍.
ചത്തപ്പോളും അവള്‍ അത് കൊണ്ടാ പോയത്,ദുഷ്ട
ReplyDeleteനല്ല കവിതകള്‍ സുഹൃത്തെ. ആശംസകള്‍
ReplyDeleteജുനൈത്,സോണജി,പകല്‍ക്കിനാവന്‍..
ReplyDeleteവളരെ നന്ദി..
This comment has been removed by the author.
ReplyDeleteനല്ല കവിത;
ReplyDeleteThis comment has been removed by the author.
ReplyDeletekollam... evideyanu kooduthal kavitha mulakkunnathu ? karayilo atho kadalilo ??
ReplyDeleteനീലതിമിങ്ങലങ്ങള്‍ ചര്‍ദ്ദിക്കുന്നത്
ReplyDeleteമെക്സിക്കന്‍ ഗള്‍ഫിലെ എണ്ണയും
പിന്നെ നിരന്ജന് വേണ്ടി കവിതയും
ഞാന്‍ നിശാന്ത്, 2004 nssce passout
ReplyDeleteപഴയ കോളേജ് മാഗസീനെലൂടെയും (hail ), പഴയ സഖാക്കളിലൂടെയും മറ്റും നിങ്ങളെ അറിയാം. ഞങ്ങള്‍ ഇറക്കിയ മാഗസിനിലെ (shadows in silence - 2003 ) എന്റ്റെ ഒരു കഥയില്‍ ഒരേയൊരു കഥാപാത്രത്തിന് നിങ്ങളുടെ പേരാനിട്ടത്....വെറുതെ...
നിങ്ങളെ കണ്ടാണ് അതെഴുതിയത് എന്ന് പറയാം...നിങ്ങളെ നേരിട്ട് അറിയില്ലെങ്ങിലും.
കടലില്‍ നിന്ന് ഇനിയും അക്ഷരങ്ങള്‍ തീരത്തടിയട്ടെ ...ആശംസകള്‍.
പണിക്കാരിത്തി ഷീജ
ReplyDeleteഅതിലാണ് തൂങ്ങിമരിച്ചത്.കൊള്ളാം..
ഇതിലൂടെയാണ് ഈ തുരുത്തിലെത്തിയത് / നങ്കൂരമിടുന്നു / ഇനി പോണില്ല
ReplyDeleteഉശ്ശാറ് കവിതകള്‍...
സ്നേഹം