Friday, 5 March 2010

റേഡിയോ മിര്‍ച്ചി


8 comments:

  1. ഞാനും പണ്ട് ഒരു ആകാശവാണി ഫാനായിരുന്നു.ആ പേരുകൾ കേട്ടപ്പോൾ
    ആ കാലം ഓർത്തുപ്പോയി

    ReplyDelete
  2. അനൂപേ,
    ആകാശവാണിയുടെ പഴയ ശബ്ദയൌവ്വനങ്ങള്‍ക്കെല്ലാം സ്നേഹത്തോടെ..

    ReplyDelete
  3. കൂട്ടത്തില്‍ തൃശ്ശൂരു നിന്നും കൊച്ചിക്കു മാറിപ്പോയ വീയെം ഗിരിജച്ചേച്ചിയുടെ ജലദോഷം പിടിച്ച നൊസ്റ്റാള്‍ജിക് ഗദ്ഗദശബ്ദത്തിനും..

    ReplyDelete
  4. അതൊരു കാലമായിരുന്നില്ലേ, നിശ്ശബ്ദതയൊക്കെ ഒരു ഫ്യൂഡല്‍ ഗൃഹാതുരത്വമായ്‌ മാറിയില്ലേ സുഹൃത്തേ

    ReplyDelete
  5. അനില്‍,
    നിശ്ശബ്ദതയോടു മാത്രമല്ല റേഡിയോയുടെ ആ പഴയ കരകരപ്പിനോടു പോലും അനില്‍ പറഞ്ഞ ആ ഗൃഹാതുരന്‍ചേട്ടന്‍ നൊസ്റ്റാള്‍ജിയ പറയുന്നു..

    ReplyDelete
  6. ഒരു നൊസ്റ്റാള്‍ജിയ ഉണരുന്നു , വന്ദേമാതരവും സുഭാഷിതവുമായി...

    ReplyDelete
  7. സ്മിത,
    രാവിലത്തെ കാര്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി.
    വന്ദേമാതരത്തിനും മുമ്പുള്ള ആകാശവാണിയുടെ ഓപ്പനിംഗ് മ്യൂസിക് യഹൂദി മെനൂഹിന്‍ (അങ്ങനെത്തന്നെയല്ലേ പറയുക?)എന്ന വിശ്വോത്തര സംഗീതജ്ഞന്റേതാണെന്നു കൂടി ഓര്‍ത്തു..

    ReplyDelete
  8. തൃശ്ശൂരില്‍ റേഡിയോ മിര്‍ച്ചി കിട്ടില്ലല്ലോ മാഷേ... :) ഇപ്പൊ തിരുവനന്തപുരത്ത് മാത്രം :)
    കവിത നന്നായി

    ReplyDelete