സുനിലേ.. അയ്യപ്പേട്ടന്‍ ആടിയേടത്തോളം വരില്ലല്ലോ ഒരു കഥയും..! ചേമ്പിലയെ അഭിസംബോധന ചെയ്യുന്ന ഒരു കഥകളിപ്പദം അയ്യപ്പേട്ടന്റെ കണക്കില്‍ പെടുത്താവുന്നതാണ്. ബ്ലോഗിന്റെ സദാചാരത്തിനു നിരക്കാത്തതുകൊണ്ട് വിസ്തരിക്കുന്നില്ല. എന്തായാലും കഥകളിയെ മുഴുവനാക്കുന്നത് പാടവരമ്പുകള്‍ തന്നെ..സംശല്ല്യ..!
പിരാന്തെല്ലോവിന്റെ കഥാപാത്രങ്ങള്‍ വീണ്ടും ധോണിയിലെ നാന്‍സി ഹോട്ടലില്‍ ഒത്തു ചേരുന്നു. ഹോട്ടലിന് പിന്നിലെ ഇടവഴികളുകള്‍ക്കും കിണറ്റിനും കുളിപ്പുരകള്‍ക്കും അടുത്ത് കുടുസ്സായ രണ്ട് മുറികള്‍. ഒരു മുറിയില്‍ യാന്ത്രിക സാങ്കേതിക വിദ്യയിലെ ഒരു കടു കട്ടി വിഷയമായ CFF (Compressible fluid flow) combined study നടക്കുന്നു. കൂട്ടത്തിൽ സപ്ലി രാജാവും ആട്ട് രാജാവുമായ ഒരു വടക്കന്‍ മാപ്ലയാണ് ചര്‍ച്ച നയിക്കുന്നത്. കഥാപാത്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് : കോഴിക്കോട് - 1, പാലക്കട് - 1, മലപ്പുറം - 1, കാസറഗോഡ് - 1, ഇതില്‍ താടി വേഷം - 2, താടിയും മുടിയുമില്ലാത്തവര്‍ - 2 താടിയും കണ്ണടയുമുള്ളത് - 1. ജാതി തിരിച്ചുള്ള കണക്ക്: ആഢ്യ മുസ്ലിം - 1, സാധാ മുസ്ലിം - 1, ആഢ്യ ഹിന്ദു - 1, സാധാ ഹിന്ദു - 1. വിഷയം ഗഹനമാണ്. തെര്‍മ്മോ ഡൈനാമിക്സും പാര്‍ഷ്യല്‍ ഡിഫറന്‍ഷ്യല്‍ ഇക്വേഷനും സമ്മിശ്രമായി സങ്കലിക്കുന്ന ഒരു വിഷയമാണ്. CFF ന്റെ ചര്‍ച്ചയുടെ ഒടുവില്‍ ചായയും പുകയും വിടാനായി കൂട്ടുകാര്‍ ആല്‍ത്തറയില്‍ ഒത്തു കൂടുന്നു. താടിയ്യുള്ള മുസ്ലിം ആഢ്യനോട് ചര്‍ച്ച നയിച്ച സാദാ മുസ്ലിം ഒരു ചോദ്യം എറിയുന്നു. "എടാ P01/P02 equation മനസ്സിലായൊ ?” "എടാ അത് simple അല്ലേ, PV = MRT അല്ലേ അത്” കണ്ണട വെച്ച താടി വേഷത്തിന്റെ മറുപടി കേട്ട ഗുരു ഇതി കര്‍ത്തവ്യാ മൂഠനായി വീണ്ടും ആല്‍ മരത്തില്‍ വേതാളമായി തൊങ്ങിക്കിടന്നു.
സപ്ലികള്‍ മഴ പോലെ പെയ്യുന്ന കാലത്ത് അബദ്ധങ്ങള്‍ കുളക്കടവിലെ പായല്‍ പോലെ നിത്യമെന്നു തോന്നും എന്ന ബ്രഹ്റ്റിന്റെ കവിതയും നളചരിതം മൂന്നാംദിവസത്തിലെ (ദിവസം തെറ്റിയാല്‍ ഉണ്ണിനമ്പൂരി തിരുത്തൂ) ബാഹുകന്റെ അവസ്ഥയും കൂട്ടിവായിക്കേണ്ടതാണ്.തഥാഗതര്‍ക്ക് ഒരു വിഷമം ഉണ്ടാക്കരുത് സഫറൂ.
താങ്കള്‍ എന്തിനാണീ വിഴുപ്പ് സ്വയം ഏറ്റെടുത്തത്. ഇനിയിപ്പോള്‍ അച്ചന്‍ പത്തായത്തിലില്ല എന്ന് വിളിച്ച് പറഞ്ഞതിന് ശേഷം ഒന്നും ചെയ്യാനില്ലാതായി. ഇതൊക്കെ ഒരു ഗതകാല വിനോദമായി കാണാനേ ഉള്ളൂ. എന്റെ ബ്ലോഗ് പരിശോദിച്ചാല്‍ എന്നെക്കുറിച്ച് വരെ ഞാന്‍ കഥകള്‍ എഴുതിയിട്ടുള്ളതായി കാണാം. കോളേജിലെ അക്കലത്തെ കതാപാത്രങ്ങള്‍ (അടുപ്പമുള്ളവര്‍) അതില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് എംടിയുടെ കഥ പോലെ ‘അത് താനല്ലയോ ഇത്“ എന്ന് വര്‍ണ്ണത്തിലാശങ്കയാണ്
ഈ അവസരത്തിലാണ് പണ്ട് ഇളയ രാജയും മൂത്ത രാജയും പാര്‍ട്ടിക്ക് വേണ്ടി തെരുവില്‍ അര വയറുമായി പാട്ടു പാടി നടന്നിരുന്ന കാലം ഓര്‍മ്മ വന്നത്. അന്ന് ആരെങ്കിലും ചിരിച്ചു കൊണ്ട് നടന്നു പോയാല്‍ അവര്‍ പരസ്പരം തമാശയായി പറയുമായിരുന്നു, “അവനിന്ന് വയര്‍ നിറച്ച് ഭക്ഷണം കഴിച്ചെന്നാ തോന്നുന്നത്”. ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല, ഒരു തമാശ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ, ആ സ്പിരിറ്റില്‍ എടുക്കുമെന്ന് വിചാരിക്കുന്നു. സ്നേഹത്തോടെ സഫറു
AYYAPPETTAN APPOLUM PAADAVARAMBATHU KITAKKUKAYAYIRUNNU....
ReplyDeleteസുനിലേ..
ReplyDeleteഅയ്യപ്പേട്ടന്‍ ആടിയേടത്തോളം വരില്ലല്ലോ ഒരു കഥയും..!
ചേമ്പിലയെ അഭിസംബോധന ചെയ്യുന്ന ഒരു കഥകളിപ്പദം അയ്യപ്പേട്ടന്റെ കണക്കില്‍ പെടുത്താവുന്നതാണ്. ബ്ലോഗിന്റെ സദാചാരത്തിനു നിരക്കാത്തതുകൊണ്ട് വിസ്തരിക്കുന്നില്ല.
എന്തായാലും കഥകളിയെ മുഴുവനാക്കുന്നത് പാടവരമ്പുകള്‍ തന്നെ..സംശല്ല്യ..!
പണ്ട് നന്ദൻ പറഞ്ഞതോർക്കുന്നു
ReplyDelete“അതു കണ്ടിട്ടാടണ്ടാ കണ്ണൻ ചേമ്പേ.. അതിനൊരു കാമുകൻ വേറെയുണ്ട്
ഞാന്‍ ഒഴിവാക്കിയത് തഥാഗതര് എഴുതിക്കളഞ്ഞല്ലോ..അയ്യപ്പേട്ടന്‍ പോലും ക്ഷമിക്കാത്ത അപരാധമായിപ്പോയി..!
ReplyDeleteചേംബിനും തന്നാലയത്
ReplyDeleteMr. ayyappan in English,
You dirty chemb, don't dance seeing that
It has another lover.
Injan,
ReplyDeleteകവിതകളെല്ലാം ഗംഭീരം...!
സഫറുവിന്‍റെ ആംഗലേയം, അയ്യപ്പേട്ടന്‍റെ original-ഇനെ അതിശയിക്കുമോ എന്നൊരു ശങ്ക...!
-Omar Sherif
ഒമര്‍,
ReplyDeleteഅദ്ദേഹം ദ്വിഭാഷിയായി പണ്ട് കലക്കിയതാണല്ലോ..സഫറു ഗുരുഗുരു..അത് പറഞ്ഞുപറഞ്ഞ് തമിഴ് നാട്ടില്‍ സവാരിഗിരിഗിരി എന്നായി പ്രചരിച്ചു എന്ന് കഥ..!
പിരാന്തെല്ലോവിന്റെ കഥാപാത്രങ്ങള്‍ വീണ്ടും ധോണിയിലെ നാന്‍സി ഹോട്ടലില്‍ ഒത്തു ചേരുന്നു. ഹോട്ടലിന് പിന്നിലെ ഇടവഴികളുകള്‍ക്കും കിണറ്റിനും കുളിപ്പുരകള്‍ക്കും അടുത്ത് കുടുസ്സായ രണ്ട് മുറികള്‍.
ReplyDeleteഒരു മുറിയില്‍ യാന്ത്രിക സാങ്കേതിക വിദ്യയിലെ ഒരു കടു കട്ടി വിഷയമായ CFF (Compressible fluid flow) combined study നടക്കുന്നു. കൂട്ടത്തിൽ സപ്ലി രാജാവും ആട്ട് രാജാവുമായ ഒരു വടക്കന്‍ മാപ്ലയാണ് ചര്‍ച്ച നയിക്കുന്നത്.
കഥാപാത്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് : കോഴിക്കോട് - 1, പാലക്കട് - 1, മലപ്പുറം - 1, കാസറഗോഡ് - 1,
ഇതില്‍ താടി വേഷം - 2, താടിയും മുടിയുമില്ലാത്തവര്‍ - 2
താടിയും കണ്ണടയുമുള്ളത് - 1.
ജാതി തിരിച്ചുള്ള കണക്ക്: ആഢ്യ മുസ്ലിം - 1, സാധാ മുസ്ലിം - 1, ആഢ്യ ഹിന്ദു - 1, സാധാ ഹിന്ദു - 1.
വിഷയം ഗഹനമാണ്. തെര്‍മ്മോ ഡൈനാമിക്സും പാര്‍ഷ്യല്‍ ഡിഫറന്‍ഷ്യല്‍ ഇക്വേഷനും സമ്മിശ്രമായി സങ്കലിക്കുന്ന ഒരു വിഷയമാണ്. CFF ന്റെ ചര്‍ച്ചയുടെ ഒടുവില്‍ ചായയും പുകയും വിടാനായി കൂട്ടുകാര്‍ ആല്‍ത്തറയില്‍ ഒത്തു കൂടുന്നു. താടിയ്യുള്ള മുസ്ലിം ആഢ്യനോട് ചര്‍ച്ച നയിച്ച സാദാ മുസ്ലിം ഒരു ചോദ്യം എറിയുന്നു. "എടാ P01/P02 equation മനസ്സിലായൊ ?”
"എടാ അത് simple അല്ലേ, PV = MRT അല്ലേ അത്” കണ്ണട വെച്ച താടി വേഷത്തിന്റെ മറുപടി കേട്ട ഗുരു ഇതി കര്‍ത്തവ്യാ മൂഠനായി വീണ്ടും ആല്‍ മരത്തില്‍ വേതാളമായി തൊങ്ങിക്കിടന്നു.
Ithil prathipaathicha veshan"KATHI"Vesham aavane vazhi ullooo.."Pachakkum" "thaadikkum" limitation undu...Ithrakku ethilla...
ReplyDeleteഞാൻ അങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ല. ചിലപ്പോൾ സഫറുവിനു തെറ്റിയതാകും. താടിയുള്ള എന്നാൽ കണ്ണട ഇല്ലാത്ത ആഢ്യനാവും ആ ഉത്തരം നൽകിയത്
ReplyDeleteസപ്ലികള്‍ മഴ പോലെ പെയ്യുന്ന കാലത്ത് അബദ്ധങ്ങള്‍ കുളക്കടവിലെ പായല്‍ പോലെ നിത്യമെന്നു തോന്നും എന്ന ബ്രഹ്റ്റിന്റെ കവിതയും നളചരിതം മൂന്നാംദിവസത്തിലെ (ദിവസം തെറ്റിയാല്‍ ഉണ്ണിനമ്പൂരി തിരുത്തൂ) ബാഹുകന്റെ അവസ്ഥയും കൂട്ടിവായിക്കേണ്ടതാണ്.തഥാഗതര്‍ക്ക് ഒരു വിഷമം ഉണ്ടാക്കരുത് സഫറൂ.
ReplyDeleteവഴി തെറ്റി വരുന്നവർക്കായി നിറയെ വേനലാണല്ലൊ കരുതി വെച്ചിരുന്നത്. അപ്പോൾ പിന്നെ..(യന്ത്രങ്ങളുടെ ദിവ്യപുരാണം പോകട്ടെ)
ReplyDeleteതാങ്കള്‍ എന്തിനാണീ വിഴുപ്പ് സ്വയം ഏറ്റെടുത്തത്. ഇനിയിപ്പോള്‍ അച്ചന്‍ പത്തായത്തിലില്ല എന്ന് വിളിച്ച് പറഞ്ഞതിന് ശേഷം ഒന്നും ചെയ്യാനില്ലാതായി. ഇതൊക്കെ ഒരു ഗതകാല വിനോദമായി കാണാനേ ഉള്ളൂ.
ReplyDeleteഎന്റെ ബ്ലോഗ് പരിശോദിച്ചാല്‍ എന്നെക്കുറിച്ച് വരെ ഞാന്‍ കഥകള്‍ എഴുതിയിട്ടുള്ളതായി കാണാം.
കോളേജിലെ അക്കലത്തെ കതാപാത്രങ്ങള്‍ (അടുപ്പമുള്ളവര്‍) അതില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് എംടിയുടെ കഥ പോലെ ‘അത് താനല്ലയോ ഇത്“ എന്ന് വര്‍ണ്ണത്തിലാശങ്കയാണ്
ഈ അവസരത്തിലാണ് പണ്ട് ഇളയ രാജയും മൂത്ത രാജയും പാര്‍ട്ടിക്ക് വേണ്ടി തെരുവില്‍ അര വയറുമായി പാട്ടു പാടി നടന്നിരുന്ന കാലം ഓര്‍മ്മ വന്നത്. അന്ന് ആരെങ്കിലും ചിരിച്ചു കൊണ്ട് നടന്നു പോയാല്‍ അവര്‍ പരസ്പരം തമാശയായി പറയുമായിരുന്നു, “അവനിന്ന് വയര്‍ നിറച്ച് ഭക്ഷണം കഴിച്ചെന്നാ തോന്നുന്നത്”.
ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല, ഒരു തമാശ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ, ആ സ്പിരിറ്റില്‍ എടുക്കുമെന്ന് വിചാരിക്കുന്നു.
സ്നേഹത്തോടെ
സഫറു
സഫറുള്ളാ
ReplyDeleteഞാൻ ഒരു തമാശ പറയാൻ ശ്രമിച്ചതാണേ.. ക്ഷമിക്കു