ഗിരീഷെ, വി.കെ.എന്‍. പണ്ടു നാണുനായരെക്കൊണ്ട് പറയിപ്പിച്ച പോലെ 'ഇപ്പൊ ദോശ ചുടുന്നത് പോലെ ഓരോന്ന് കാണിക്കാനേ സാധിക്ക്ന്നുള്ളൂ..'.നിരാശപ്പെടുത്തിയതിന് മാപ്പാക്കുക..
മന്ദിരത്തിനു മുൻപിൽ പടർന്നു നിന്നിരുന്ന മാവ് ഇന്നില്ല. മന്ദിരം തന്നെയില്ല.ഉള്ളത് ഒരു ആകാശഗോപുരമാണ്.പകലെന്നൊ രാത്രിയെന്നൊ ഇല്ലാതെ ഇരുന്നിരുന്ന,കിടന്നിരുന്ന കാലാടുന്ന ബെഞ്ചുകളും ഇല്ല.. കൂട്ടമായിരുന്ന് പാട്ടു പാടുമായിരുന്ന കൊടിമരത്തറയും ഇല്ല അപ്പോയന്മെന്റ് എടുക്കണം ഇപ്പൊ ഉള്ളിൽ കയറാൻ.. അതു കൊണ്ട് തന്നെ പോയിട്ട് കൊല്ലം 20 ആയി..
തലക്കെട്ടിന്റെ ഭംഗി
ReplyDeleteകവിതയില്‍ കണ്ടില്ല...
വിഷയവൈവിധ്യവും പ്രതീക്ഷിച്ചു...
അതും നിരാശപ്പെടുത്തി...
ഇനിയും എഴുതുക
ആശംസകള്‍
ഒന്നാന്തരം ഭാവന! എനിക്കിഷ്ടമായി...
ReplyDeleteഗിരീഷെ,
ReplyDeleteവി.കെ.എന്‍. പണ്ടു നാണുനായരെക്കൊണ്ട് പറയിപ്പിച്ച പോലെ 'ഇപ്പൊ ദോശ ചുടുന്നത് പോലെ ഓരോന്ന് കാണിക്കാനേ സാധിക്ക്ന്നുള്ളൂ..'.നിരാശപ്പെടുത്തിയതിന് മാപ്പാക്കുക..
veendum ezhuthuka
ReplyDeleteമന്ദിരത്തിനു മുൻപിൽ പടർന്നു നിന്നിരുന്ന മാവ് ഇന്നില്ല. മന്ദിരം തന്നെയില്ല.ഉള്ളത് ഒരു ആകാശഗോപുരമാണ്.പകലെന്നൊ രാത്രിയെന്നൊ ഇല്ലാതെ ഇരുന്നിരുന്ന,കിടന്നിരുന്ന കാലാടുന്ന ബെഞ്ചുകളും ഇല്ല.. കൂട്ടമായിരുന്ന് പാട്ടു പാടുമായിരുന്ന കൊടിമരത്തറയും ഇല്ല
ReplyDeleteഅപ്പോയന്മെന്റ് എടുക്കണം ഇപ്പൊ ഉള്ളിൽ കയറാൻ..
അതു കൊണ്ട് തന്നെ പോയിട്ട് കൊല്ലം 20 ആയി..
കവി സ്വന്തം കാലത്തിന്റെ കവിത എഴുതണം. അത്ര എളുപ്പമല്ലാത്ത ഈ പണി (മണ്ചിരാതിനെക്കുറിച്ചു എഴുതാനെളുപ്പം ) നിരഞജന്‍ നന്നായി ചെയ്യുന്നു.
ReplyDeleteവായിച്ചര്മ്മാദിക്കുന്നു..
ReplyDeleteveyilinuenumachudundavate rakthamthilakate matam undavate,
ReplyDelete