തഥാഗതരെ, ദിക്കും ദിശയും രണ്ടായി കാണണം. നിത്യവും പരിചിതവുമായ കോണിപ്പടികളുണ്ടായിട്ടും കത്തിപ്പിടിക്കുന്ന കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് എടുത്തുചാടേണ്ടി വരുന്നല്ലോ. ഒരു കോര്‍പ്പറേറ്റ് എക്സിക്യുട്ടീവിനെ ശിലായുഗമനുഷ്യന്റെ നിസ്സഹായതയിലെത്തിക്കാനുള്ള അത്ഭുതങ്ങളൊക്കെ ഭൂമി ഇപ്പോഴും കരുതി വെച്ചിട്ടുണ്ട്.
ഒരു കോര്‍പ്പറേറ്റ് എക്സിക്യുട്ടീവിനെ ശിലായുഗമനുഷ്യന്റെ നിസ്സഹായതയിലെത്തിക്കാനുള്ള അത്ഭുതങ്ങളൊക്കെ ഭൂമി ഇപ്പോഴും കരുതി വെച്ചിട്ടുണ്ട്. - രാവിലെ നല്ലൊരു സത്യം കണ്ണില്‍പ്പെട്ടതിന്റെ സന്തോഷം അറിയിക്കുന്നു, നന്ദിയും
നിത്യവും പരിചിതവുമായ കപ്പലോട്ടങ്ങൾ തുടങ്ങുമ്പോൾ കോമ്പാസ് മറന്നു വെച്ചുവോ? അതോ വടക്കുനോക്കിയുടെ സൂചികൾ ധ്രുവങ്ങൾക്കിടെ നിശ്ചലമായോ?
ReplyDeleteനന്നായി. ഉള്ളിലെ വികെനിലൂടെയാണല്ലൊ മലയാളി രക്ഷപെടുന്നത് പലപ്പൊഴും.
ReplyDeleteതഥാഗതരെ,
ReplyDeleteദിക്കും ദിശയും രണ്ടായി കാണണം.
നിത്യവും പരിചിതവുമായ കോണിപ്പടികളുണ്ടായിട്ടും കത്തിപ്പിടിക്കുന്ന കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് എടുത്തുചാടേണ്ടി വരുന്നല്ലോ. ഒരു കോര്‍പ്പറേറ്റ് എക്സിക്യുട്ടീവിനെ ശിലായുഗമനുഷ്യന്റെ നിസ്സഹായതയിലെത്തിക്കാനുള്ള അത്ഭുതങ്ങളൊക്കെ ഭൂമി ഇപ്പോഴും കരുതി വെച്ചിട്ടുണ്ട്.
ഒരു കോര്‍പ്പറേറ്റ് എക്സിക്യുട്ടീവിനെ ശിലായുഗമനുഷ്യന്റെ നിസ്സഹായതയിലെത്തിക്കാനുള്ള അത്ഭുതങ്ങളൊക്കെ ഭൂമി ഇപ്പോഴും കരുതി വെച്ചിട്ടുണ്ട്. - രാവിലെ നല്ലൊരു സത്യം കണ്ണില്‍പ്പെട്ടതിന്റെ സന്തോഷം അറിയിക്കുന്നു, നന്ദിയും
ReplyDeleteഹാജരുണ്ടോ...
ReplyDeleteഹാജിയാരുണ്ടോ...
ഹജ്ജിനു പോയിട്ടുണ്ടോ?
(ചിരിയുടെ കാറ്റ് പിടയ്ക്കുന്ന പായ് ഇല്ലായിരുന്നെങ്കില്‍ നമ്മളൊക്കെ എന്നേ മുങ്ങിപ്പോയേനെ എന്നും തോന്നാറുണ്ട്..)
mahi..'ചിരിയുടെ കാറ്റ് പിടയ്ക്കുന്ന പായ് ഇല്ലായിരുന്നെങ്കില്‍ നമ്മളൊക്കെ എന്നേ മുങ്ങിപ്പോയേനെ'..corrrrrect..! smitha.. ഇനി സുഭാഷിതത്തിൽ specialize ചെയ്താലോ എന്നാണാലോചന..!
ReplyDelete