Thursday, 25 February 2010

കുളിമുറിയിലെ കവിത







7 comments:

  1. എന്‍ മകനാശു പല്ലു തേക്കുന്ന നേരത്തും
    കന്മഷമില്ലാതെ സോപ്പു പതക്കുന്ന നേരത്തും
    ബക്കറ്റില്‍ വെള്ളം പിടിക്കുന്ന നേരത്തും
    കവിതയല്ലാതൊന്നും തോന്നുന്നില്ലീശ്വരാ,
    ആര്‍ ക്കിമെഡിസായി ഓടുന്ന നേരത്തു
    മാലോകരില് നിന്നു നീ തന്നെ കാക്കണേ.
    പ്രാര്ഥനയോടെ,
    കൌസല്ല്യ

    ReplyDelete
  2. അത് ശ്രീനാഥന്‍മാഷ്‌ കലക്കി. ഈ കൌസല്യച്ചേച്ചി ആരാണെന്ന് മാത്രം മനസ്സിലായില്ല. ശ്രീരാമന്റെ അമ്മയോ അതോ പഴയ കുളിക്കടവിലെ 'കാതിലോല-നല്ലതാളി' ടീമില്‍ പെട്ടതോ?

    ReplyDelete
  3. ശ്രീനാഥ് സാര്‍,

    ടെക്സ്റ്റ്‌ ബുക്കിലെ അധ്യാത്മരാമായണം മാത്രം വായിച്ച ഒരു മുരടന്‍ യുക്തിവാദിക്ക് ഇതിലും നല്ല കൊട്ട് കിട്ടാനില്ല. 'കാവ്യം സുഗേയം കഥ രാഘവീയം... '

    തുഞ്ചന്‍ മഠം സമീപത്തുണ്ടായിട്ടും ഇതൊന്നുമറിയാത്തതിലുള്ള ചമ്മലുണ്ട്

    ReplyDelete
  4. കുളിച്ച്‌ മുടിതോര്‍ത്തി മൂളിപ്പാട്ടും പാടി ചുമ്മാ വരികയല്ലേ കവിത... പിന്നെ ശ്രീനാഥന്‍ മാഷുടെ കമന്റ്‍ കലക്കി ട്ടോ

    ReplyDelete
  5. സമുദ്രത്തിൽ നിന്നും കോരിയ വെള്ളം നിറച്ച ബക്കറ്റാവും. കവിതയുണ്ടാവാതെ വഴി ഇല്ല.

    ശ്രീനാഥ് സാർ നമസ്കാരം.. ഒരു പഴയ സ്റ്റുഡെന്റാണേ.
    ഇപ്പോഴും ഓർക്കുന്നു..

    വേനലിൽ വർണ്ണപ്പതാകകൾ സാക്ഷിയായ്
    കത്തുന്ന തരിശ്ശുകളളക്കുന്ന ചങ്ങല
    ആർദ്ര നയനങ്ങളിൽ ടെലമെട്രി പിന്നെയാ
    കൌമാര മോഹങ്ങളുടയുന്ന മൂശകൾ
    യന്ത്രതാപത്തെ ശമിപ്പിച്ച പെണ്ണിന്റെ കൺനുനീരുറവകൾ

    ReplyDelete
  6. thathagathaa,
    ormakku valare nandi.
    pazhaya neettalukal oru (samaana) manassil baakki nilkkunnathariyumbol santhozhavum,sankatavum.

    ReplyDelete
  7. ശ്രീനാഥ് സാർ

    ഈ കവിത എനിക്ക് മുഴുവനായി കാണാതെ അറിയാം. ഇപ്പോഴും അലുമിനി ഗാതെറിങ്ങുകളിൽ ക്യാമ്പസ് സ്മരണ നിറയുമ്പോൾ,ഗൃഹാതുരതയിലേക്ക് പഴയ കൂട്ടുകാരെ തള്ളിയിടാൻ ഞാൻ ഇത് ആലപിക്കാറുണ്ട്.
    ഒരുപാട് സ്നേഹത്തോടെ
    പ്രമോദ് പി.പി

    ReplyDelete