നല്ല പാതിക്കു സന്തോഷിക്കാം ട്ടോ
ദിവസവും സാരിയുടുത്ത് പുറപ്പെട്ട്പടിയിറങ്ങും എൻ പ്രണയമേപഞ്ചസാരക്കൊക്കെ ഇപ്പോ എന്താവെല....?
Best Wishes
എങ്കിലും ആ പഴയ രണ്ടു രൂപ മുപ്പതു പൈസ പഞ്ചസാരയ്ക്കല്ലേ ഇപ്പോഴും മധുരം.ടീച്ചറും ഹാപ്പി.:)
‘ദൂരെ നിന്നെന് വിരല്സ്പര്ശമെന്നും കൂടെയുണ്ടെങ്കിലും..‘ഇത് മതീല്ലോ..പഞ്ചസാരക്കൊക്കെ എത്ര റേഷന്‍ കല്പിച്ചാലും പ്രണയത്തിന് വാടാതെ തളിര്‍ത്തു നില്ക്കാന്.:)
:)
ദിവസവും സാരിയുടുത്ത് സ്ക്കൂട്ടറിൽപടിയിറങ്ങും എൻ പ്രണയമേ.... എത്ര വില കൂടിയാലും കുറച്ചു പഞ്ചസാര വാങ്ങി മധുരിപ്പിക്കാറുണ്ടല്ലോ ജീവിതം, നീ നിരഞ്ജാ!
itaseriye pole ninte pranayameppozhum atukkala manakkunnu
melle melle thutangunna pathivinte vathikkaletthum pathram nivarthum.....ishtamaayi. valare anaayasam ezhuthunnu. asooya thonunnu.
shariyannu panjasaraku villa koodudhalanuumanoharamayidunduminu
അടുക്കളപ്പുറത്തു നിന്നൊരാള്‍ ഇതു വായിച്ചാഹ്ലാദിക്കുന്നു
നിന്റെ ഞൊറിയുലച്ചിലിൽദൂരെനിന്നെൻ വിരൽസ്പർശമെൻകൂടെയുണ്ടെങ്കിലും!!!കിടു മാഷേ...
Niranjan Nalla kavitha
My dreams-To Aneesh.. For all comments..Panchasaara niranja nandi..
നല്ല രസമുണ്ട് രണ്ട് മൂഡുകള്‍ കൊണ്ടുള്ള വരികളുടെ ഈ ജുഗല്‍ബന്ദി. കവിത വേണ്ടുവോളമുണ്ട് ഈ റേഷന്‍ കാര്‍ഡില്‍.
This comment has been removed by the author.
ആ പഞ്ചസാരകള്ളിയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ...കവിതയിലും ഉണ്ട് ആവോളം മധുരം..
പഞ്ചസാരക്കൊക്കെ ഇപ്പൊ എന്താ വെല?മധുരമുള്ള കവിത
നിരഞ്ചൻ കവിതകളിലും എത്തി ഞാൻവായനയിലും,പഞ്ചസാരയിലും അലിഞ്ഞു,ഈ നല്ല കവിതക്കും പരിചയത്തിനും നന്ദി.
Reema,Orila,Usmaanjee,Sapna..നല്ല വാക്കുകൾക്കു നന്ദി..
ആദ്യമായിട്ടാണ് ഇതുവഴി. കവിതയിലെ / കവിതയുടെ ഈ പുതിയ ഭാഷ സന്തോഷിപ്പിക്കുന്നു നിരഞ്ജൻ.അഭിവാദ്യങ്ങളോടെ
what is its inter textual reading with vimish maniyoors ration card?
ഈ പ്രണയം പഞ്ചസാരക്ക് എത്ര വിലയേറിയാലും കയ്പ്പില്ലാതെ ,കലര്‍പ്പില്ലാതെ .ആഹ്ലാദിപ്പിച്ചു കവിത ,,
നല്ല പാതിക്കു സന്തോഷിക്കാം ട്ടോ
ReplyDeleteദിവസവും സാരിയുടുത്ത് പുറപ്പെട്ട്
ReplyDeleteപടിയിറങ്ങും എൻ പ്രണയമേ
പഞ്ചസാരക്കൊക്കെ ഇപ്പോ എന്താവെല....?
Best Wishes
ReplyDeleteഎങ്കിലും ആ പഴയ രണ്ടു രൂപ മുപ്പതു പൈസ പഞ്ചസാരയ്ക്കല്ലേ ഇപ്പോഴും മധുരം.
ReplyDeleteടീച്ചറും ഹാപ്പി.
:)
‘ദൂരെ നിന്നെന് വിരല്സ്പര്ശമെന്നും കൂടെയുണ്ടെങ്കിലും..‘
ReplyDeleteഇത് മതീല്ലോ..പഞ്ചസാരക്കൊക്കെ എത്ര റേഷന്‍ കല്പിച്ചാലും പ്രണയത്തിന് വാടാതെ തളിര്‍ത്തു നില്ക്കാന്.:)
:)
ReplyDeleteദിവസവും സാരിയുടുത്ത് സ്ക്കൂട്ടറിൽ
ReplyDeleteപടിയിറങ്ങും എൻ പ്രണയമേ.... എത്ര വില കൂടിയാലും കുറച്ചു പഞ്ചസാര വാങ്ങി മധുരിപ്പിക്കാറുണ്ടല്ലോ ജീവിതം, നീ നിരഞ്ജാ!
itaseriye pole ninte pranayameppozhum atukkala manakkunnu
ReplyDeletemelle melle thutangunna pathivinte vathikkaletthum pathram nivarthum.....ishtamaayi. valare anaayasam ezhuthunnu. asooya thonunnu.
ReplyDeleteshariyannu panjasaraku villa koodudhalanuu
ReplyDeletemanoharamayidundu
minu
അടുക്കളപ്പുറത്തു നിന്നൊരാള്‍ ഇതു വായിച്ചാഹ്ലാദിക്കുന്നു
ReplyDeleteനിന്റെ ഞൊറിയുലച്ചിലിൽ
ReplyDeleteദൂരെനിന്നെൻ വിരൽസ്പർശമെൻ
കൂടെയുണ്ടെങ്കിലും!!!
കിടു മാഷേ...
Niranjan Nalla kavitha
ReplyDeleteMy dreams-To Aneesh..
ReplyDeleteFor all comments..Panchasaara niranja nandi..
നല്ല രസമുണ്ട് രണ്ട് മൂഡുകള്‍ കൊണ്ടുള്ള വരികളുടെ ഈ ജുഗല്‍ബന്ദി. കവിത വേണ്ടുവോളമുണ്ട് ഈ റേഷന്‍ കാര്‍ഡില്‍.
ReplyDeleteThis comment has been removed by the author.
ReplyDeleteആ പഞ്ചസാരകള്ളിയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ...
ReplyDeleteകവിതയിലും ഉണ്ട് ആവോളം മധുരം..
പഞ്ചസാരക്കൊക്കെ
ReplyDeleteഇപ്പൊ എന്താ വെല?
മധുരമുള്ള കവിത
നിരഞ്ചൻ കവിതകളിലും എത്തി ഞാൻ
ReplyDeleteവായനയിലും,പഞ്ചസാരയിലും അലിഞ്ഞു,
ഈ നല്ല കവിതക്കും പരിചയത്തിനും നന്ദി.
Reema,Orila,Usmaanjee,Sapna..നല്ല വാക്കുകൾക്കു നന്ദി..
ReplyDeleteആദ്യമായിട്ടാണ് ഇതുവഴി. കവിതയിലെ / കവിതയുടെ ഈ പുതിയ ഭാഷ സന്തോഷിപ്പിക്കുന്നു നിരഞ്ജൻ.
ReplyDeleteഅഭിവാദ്യങ്ങളോടെ
what is its inter textual reading with vimish maniyoors ration card?
ReplyDeleteഈ പ്രണയം പഞ്ചസാരക്ക് എത്ര വിലയേറിയാലും കയ്പ്പില്ലാതെ ,കലര്‍പ്പില്ലാതെ .ആഹ്ലാദിപ്പിച്ചു കവിത ,,
ReplyDelete