Sunday 13 February, 2011

റേഷന്‍ കാര്‍ഡുള്ള പ്രണയം..


23 comments:

  1. നല്ല പാതിക്കു സന്തോഷിക്കാം ട്ടോ

    ReplyDelete
  2. ദിവസവും സാരിയുടുത്ത് പുറപ്പെട്ട്
    പടിയിറങ്ങും എൻ പ്രണയമേ
    പഞ്ചസാരക്കൊക്കെ ഇപ്പോ എന്താവെല....?

    ReplyDelete
  3. എങ്കിലും ആ പഴയ രണ്ടു രൂപ മുപ്പതു പൈസ പഞ്ചസാരയ്ക്കല്ലേ ഇപ്പോഴും മധുരം.
    ടീച്ചറും ഹാപ്പി.
    :)

    ReplyDelete
  4. ‘ദൂരെ നിന്നെന്‍ വിരല്‍സ്പര്‍ശമെന്നും കൂടെയുണ്ടെങ്കിലും..‘

    ഇത് മതീല്ലോ..പഞ്ചസാരക്കൊക്കെ എത്ര റേഷന്‍ കല്പിച്ചാലും പ്രണയത്തിന് വാടാതെ തളിര്‍ത്തു നില്‍ക്കാന്‍.:)

    ReplyDelete
  5. ദിവസവും സാരിയുടുത്ത് സ്ക്കൂട്ടറിൽ
    പടിയിറങ്ങും എൻ പ്രണയമേ.... എത്ര വില കൂടിയാലും കുറച്ചു പഞ്ചസാര വാങ്ങി മധുരിപ്പിക്കാറുണ്ടല്ലോ ജീവിതം, നീ നിരഞ്ജാ!

    ReplyDelete
  6. itaseriye pole ninte pranayameppozhum atukkala manakkunnu

    ReplyDelete
  7. melle melle thutangunna pathivinte vathikkaletthum pathram nivarthum.....ishtamaayi. valare anaayasam ezhuthunnu. asooya thonunnu.

    ReplyDelete
  8. shariyannu panjasaraku villa koodudhalanuu

    manoharamayidundu

    minu

    ReplyDelete
  9. അടുക്കളപ്പുറത്തു നിന്നൊരാള്‍ ഇതു വായിച്ചാഹ്ലാദിക്കുന്നു

    ReplyDelete
  10. നിന്റെ ഞൊറിയുലച്ചിലിൽ
    ദൂരെനിന്നെൻ വിരൽസ്പർശമെൻ
    കൂടെയുണ്ടെങ്കിലും!!!

    കിടു മാഷേ...

    ReplyDelete
  11. My dreams-To Aneesh..
    For all comments..Panchasaara niranja nandi..

    ReplyDelete
  12. നല്ല രസമുണ്ട് രണ്ട് മൂഡുകള്‍ കൊണ്ടുള്ള വരികളുടെ ഈ ജുഗല്‍ബന്ദി. കവിത വേണ്ടുവോളമുണ്ട് ഈ റേഷന്‍ കാര്‍ഡില്‍.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ആ പഞ്ചസാരകള്ളിയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ...

    കവിതയിലും ഉണ്ട് ആവോളം മധുരം..

    ReplyDelete
  15. പഞ്ചസാരക്കൊക്കെ
    ഇപ്പൊ എന്താ വെല?
    മധുരമുള്ള കവിത

    ReplyDelete
  16. നിരഞ്ചൻ കവിതകളിലും എത്തി ഞാൻ
    വായനയിലും,പഞ്ചസാരയിലും അലിഞ്ഞു,
    ഈ നല്ല കവിതക്കും പരിചയത്തിനും നന്ദി.

    ReplyDelete
  17. Reema,Orila,Usmaanjee,Sapna..നല്ല വാക്കുകൾക്കു നന്ദി..

    ReplyDelete
  18. ആദ്യമായിട്ടാണ് ഇതുവഴി. കവിതയിലെ / കവിതയുടെ ഈ പുതിയ ഭാഷ സന്തോഷിപ്പിക്കുന്നു നിരഞ്ജൻ.
    അഭിവാദ്യങ്ങളോടെ

    ReplyDelete
  19. what is its inter textual reading with vimish maniyoors ration card?

    ReplyDelete
  20. ഈ പ്രണയം പഞ്ചസാരക്ക് എത്ര വിലയേറിയാലും കയ്പ്പില്ലാതെ ,കലര്‍പ്പില്ലാതെ .ആഹ്ലാദിപ്പിച്ചു കവിത ,,

    ReplyDelete