കൈ കൊട്.. കൈ കൊട്.... ശരിയ്ക്കും കീറിപ്പറിഞ്ഞ ഭൂമിശാസ്ത്രം ടെക്റ്റ്! എങ്കിലും ആ പുലരിമഞ്ഞു തേടി വിരലുകളിഴയുന്ന പ്രണയസാവന്നകളും ആൺ വിയർപ്പിന്റെ ഉഷ്ണമേഖലാ വനങ്ങളും അസാദ്ധ്യഭാവനകളായി എന്നെ പിന്തുടരുന്നു!
Dear Niranjan, Good Morning! Well penned thoughts and really good lines! Thanks for the thought provoking verses! Wishing You A Lovely Day, Sasneham, Anu
(പ്രസിദ്ധീകരിച്ചത്: ആനുകാലികകവിത ലക്കം 14)
ReplyDeleteനല്ല കവിത. ഗ്രാമങ്ങളിൽ നിന്ന് പച്ചിലക്കാടുകൾ നഗരങ്ങളെ വളയുമായിരിക്കും എന്നെങ്കിലും
ReplyDeleteഭൂമിശാസ്ത്രത്തിൽ ഇതെല്ലാം അടയാളപ്പെടുന്ന ഒരു കാലം വരും...വരും..വരാതിരിക്കില്ല.
ReplyDeleteവീണ്ടും നല്ലൊരു കവിത തന്നതിനു നന്ദി.
അഭിവാദ്യങ്ങളോടെ
:)))
ReplyDeleteമികച്ച കവിത നിരഞ്ജന്. നന്ദി.
ReplyDeleteനല്ല കവിത..പഴയ ഭൂമിശാസ്ത്രം പാഠപുസ്തകത്തില്‍ കേട്ടു പരിചയിച്ചവരെയൊക്കെ ഇങ്ങനെ കാണാനും രസം..
ReplyDelete....ഇലപൊഴിയും കാടുകള്‍ ...നന്നായി .ആ കാടുകളിങ്ങനെ നിസംഗനായി നോക്കി നടക്കാന്‍ കഴിയുന്നതും നന്ന്നായി .
ReplyDeleteSreenath sir, Rajeev,Niku,Manoraj,Rose,mini, ..നല്ല വായനക്ക് നന്ദി..
ReplyDeleteകൈ കൊട്.. കൈ കൊട്.... ശരിയ്ക്കും കീറിപ്പറിഞ്ഞ ഭൂമിശാസ്ത്രം ടെക്റ്റ്! എങ്കിലും ആ പുലരിമഞ്ഞു തേടി വിരലുകളിഴയുന്ന പ്രണയസാവന്നകളും ആൺ വിയർപ്പിന്റെ ഉഷ്ണമേഖലാ വനങ്ങളും അസാദ്ധ്യഭാവനകളായി എന്നെ പിന്തുടരുന്നു!
ReplyDeletevalare nannayittundu........ aashamsakal.......
ReplyDeletenice post.
ReplyDeletecongrats
വരികൾ വളരെ ശക്തമാണ് നിരഞ്ജാ..
ReplyDeleteDear Niranjan,
ReplyDeleteGood Morning!
Well penned thoughts and really good lines!
Thanks for the thought provoking verses!
Wishing You A Lovely Day,
Sasneham,
Anu
nagarathinte saayahnabhoopadam
ReplyDeletenannayi