Saturday, 5 February 2011

മാതൃകാസംഭാഷണം


12 comments:

  1. ഇതിനു മുന്നില്‍ ഒന്ന് സല്യൂട്ട് ചെയ്തിരിക്കുന്നു

    ReplyDelete
  2. കുറെ ദിവസങ്ങള്‍ കൂടിയാണു ഇവിടെ വന്നത്. കവിതകളൊക്കെ വായിച്ച് എന്റെ രാത്രിക്ക് ഭ്രാന്ത് പിടിച്ചു.

    ReplyDelete
  3. എന്റെ നിരഞ്ജാ, എന്തൊരു കവിതയാ ഇത്? ആ കണ്ണിമാങ്ങാ‍യുടെ ചുന മറന്നു പോയവരൊക്കെ ഈ കവിത കാണട്ടേ! കടലിൽ നിന്ന് നീ മുത്തുകൾ വീണ്ടും വാരിക്കൊണ്ടിരിക്കുന്നു, ഞാനീ കവിതയിൽ വീണു പോയല്ലോ ദൈവമേ!

    ReplyDelete
  4. Arun,Smitha,Sreenath sir,
    Thanks for the good words..

    കട്ടളശ്ശേരി മുസലിയാരും കള്ളിമുണ്ടുടുത്ത്‌ തലയില്ക്കെട്ടുമായി നടന്നിരുന്ന
    എം.പി.നാരായണമേനോനും മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും
    ഒക്കെ കഥാപാത്രങ്ങളായ പഴയ ഖിലാഫത്ത് കാലത്തെപ്പോലെ അത്ര ലളിതമല്ല മലപ്പുറത്തെ
    സാമുദായികരാഷ്ട്രീയം ഇന്ന്. വള്ളിട്രൌസറിട്ട ചന്ദനക്കുറിക്കാരും
    പാവാടക്കാരികളും മുറിത്തട്ടമിട്ട ഹൂറികളും തൊപ്പിയിട്ട മിടുക്കന്മാരും
    ചിരിച്ചും കളിച്ചും ഒന്നിച്ചു സ്കൂളില്‍ പോയിരുന്ന അത്രയൊന്നും പഴയതല്ലാത്ത
    ഏറനാടന്‍ ഗ്രാമീണ ദൃശ്യങ്ങള്‍ ഓര്‍മ്മയിലുള്ളപ്പോഴും പുതിയതെന്തോക്കെയോ
    പേടിപ്പിക്കുന്നുണ്ട്‌. തൊപ്പിക്കു പകരം 'ജയ്‌ ശ്രീരാം' തലക്കെട്ട്‌
    ക്ലാസ്സുമുറികളില്‍ പ്രത്യക്ഷപ്പെട്ട 90 കള്‍ ആണോ ഇതിനു തുടക്കം
    കുറിച്ചത്..എന്തോ ..! ഓര്‍മ്മകളില്‍ ഇപ്പോഴും വിളയില്‍ വത്സല (ഫസീല) പാടുന്നു..
    ഈ കുറിപ്പും അങ്ങനെ വന്നതാണ്..
    നീലക്കരയുള്ള കാച്ചിയുടുത്തു തട്ടമിട്ടു കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമായി ഒരു ഭാരത്‌ മാതാ മലപ്പുറം കുന്നുമ്മല്..!!

    ReplyDelete
  5. ഞാൻ കുറച്ച് ചക്ക വിളഞ്ഞൽ റോട്ടിൽ ഉരക്കട്ടെ.
    എന്റെ വക അള്ളാഹു അക്ബർ.

    ReplyDelete
  6. ആകെ കണ്ണിമാങ്ങാ മണം പരക്കുന്നൂ ...


    ബോലോ ഭാരത് മാതാ കീ...


    'അയ്ക്കാരം'! :)

    ReplyDelete
  7. nettiyil kuriyum "kuruvadiyum" ennu koodi venamayirunnu ennu thonnunnu

    ReplyDelete
  8. കഴിഞ്ഞ കാലത്തിന്റെ മനോഹാരിത..നാളെകള്‍ ഇങ്ങനെ ആകുമോ?

    ReplyDelete
  9. nannaayirikkunnu niranja malayala kavithayil muntu matakki kuthi arada ennu chodikkunna oru bhaasha ninakku swantham_.valare dynamic aan ninte kavitha.static aaya kavithakalil ninn orozhiv malayalathinum avasyamenn thonnunnu

    ReplyDelete
  10. നീലക്കരയുള്ള കാച്ചിയുടുത്തു തട്ടമിട്ടു കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമായി ഒരു ഭാരത്‌ മാതാ മലപ്പുറം കുന്നുമ്മല്..!!
    എഴുതുന്നതിലോക്കെയും കവിത നിറക്കുന്ന കവേ, നമോവാകം !

    ReplyDelete
  11. എവിടെ നമ്മുടെ ആ പഴയ കുട്ടികൾ?

    ReplyDelete